എനിക്ക് ഏറെ കൊറേ മലയാളം വായിക്കാനും കഷ്ടിച്ച് എഴുതാനും
അറിയാം. Friend ഉണ്ണി ഗൂഗിള്‍-ഇന്റെ language editor-ഇനെ കുറിച്ചു പറഞ്ഞപ്പോള്‍ ഒന്നു ട്രൈ ച്ചെയാം എന്ന് കരുതി. എന്നെ കാള്ളും നന്നായി എഡിറ്റര്‍ spell ചെയ്തു എഴുതുന്നത് കൊണ്ടു ഞാന്‍ happy ആണ്! Drop-down options വളരെ helpful ആണ്. ഇതു എന്‍റെ ആദ്യത്തെ ബ്ലോഗ്. മലയാളത്തില്‍ എഴുതാന്‍ ശ്രമിചെന്ങിലും "മന്ഗ്ലിഷ്" ആയി തീരുന്നത് കൊണ്ടു ഇനി English-ഇല്‍ തന്നേയ് എഴുതാന്‍ തീരുമാനിച്ചു!
Saturday, February 7, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment